കുറ്റക്കാരൻ


കുറ്റക്കാരൻ

പൊഴിഞ്ഞു വിഴും പൂക്കളാൽ
കാട്ടുചെമ്പക ചോട്ടിലെ
വിഗ്രഹത്തിൽ നിത്യപൂജ
കാറ്റു  മന്ത്രിച്ചു  ഓംകാരം

കുയിലുകൾ ഏറ്റു പാടി
മയിലുകൾ നൃത്തം വച്ചു
മനുഷ്യൻ ഈ സ്വർഗ്ഗത്തെ
വേരോടെ പിഴുതു നരഗമാക്കി

Comments

Cv Thankappan said…
ആശംസകള്‍
ajith said…
വേരോടെ പിഴുത് നരകമാക്കുന്നവര്‍
ശുഭാശംസകൾ...

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “