ചോദിക്കട്ടെ ജീവിതമേ ?!!..


ചോദിക്കട്ടെ ജീവിതമേ ?!!..

ജീവിതമേ നിന്നോടു ഞാന്‍   ഒന്ന് ചോദിക്കട്ടെ
എന്താണ്  നീ  ആഗ്രഹിക്കുന്നത്
അവരുടെ മാത്രം പ്രണയ  സഫലതയൊ
എത്ര  നിഷ്കളങ്കനും  ഒന്നും അറിയാത്തവനെ
പോല്‍  ചമയുന്നുവോ  നിന്റെ ഈ ഒരു വശത്തേക്കുള്ള
ചാഞ്ചാട്ടം അല്‍പ്പം ക്രുരതയല്ലേ  

എന്നും ഒരു സ്വപ്‌നങ്ങള്‍ ചേര്‍ന്ന് വന്നിടുന്നു
എന്നും ചിലര്‍  പിണങ്ങി  അകലുന്നു
അറിയില്ല   എന്റെ ഭാഗ്യ ദോഷമോ
ആരെയോ  ഞാന്‍ ഓര്‍ക്കുന്നുവോ
അവര്‍ എന്നെ മറന്നിടുന്നു

ഞാന്‍ വേണ്ടായെന്നു   പറഞ്ഞില്ല
സ്നേഹിക്കാന്‍ അവള്‍ക്കുമായില്ല
വെറുതെ  നോക്കികൊണ്ടേ ഇരുന്നു
സമയം അതിന്‍ വഴിക്കുപോയി മറഞ്ഞു
ഇത്രയും  ദൂരെ കടന്നു കളഞ്ഞു
എന്നാല്‍ തടുക്കാനും  ആയില്ലല്ലോ ജീവിതമേ  !!...........

Comments

Cv Thankappan said…
ഹാ!ജീവിതം???
നന്നായിരിക്കുന്നു
സഫലതയൊ എന്നല്ലെ G.R.സാറെ.
ആശംസകള്‍
നല്ല കവിത.കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യൂ..


ശുഭാശംസകൾ....

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “