Wednesday, March 27, 2013

പുഷ്പിണിയായി


പുഷ്പിണിയായി

മനസ്സിൽനിന്നുമോ  ..?
മാനത്തിൽനിന്നുമോ ..?
മഴയിരച്ചുവന്നു.
തെൻമല വിറച്ചുനിന്നു
തേൻ മാവുപ്പൂത്തുനിന്നു
മണ്ണിൻ മണവുമായ്
മറ്റാരുമറിയാതെ
മഷിപുരണ്ടുവന്നു എന്നിൽ,
കവിതതിരണ്ടുവന്നു

1 comment:

Cv Thankappan said...

ഭാവനയുടെ പൂക്കാലം..
ആശംസകള്‍