കാമിനിക്കായി
കാമിനിക്കായി
കരയുവായിനി കണ്ണുനീരിയില്ല
കരയിതില്ല തേടുവാന്‍ നിന്നെ
കലരാത്ത സ്നേഹത്തിന്‍
കലവറയാം കരങ്ങളാല്‍
നെഞ്ചൊടു ചേര്‍ക്കാന്‍
നെരിയാണി പേരിയാണി
നൊമ്പര നൂല്‍ പാലത്തിന്‍
നേരിന്റെ പടവുകള്‍ താണ്ടി
കനവല്ലതു കളവല്ലിതു
കറയില്ലാത സ്നേഹത്തിന്‍
കലവറയാംമനസ്സ്
കൈക്കൊള്ളുകയിനി
Comments