ഒരു വരിക്കവിത - 2
ഒരു വരിക്കവിത - 2
1 ഓർമ്മയുടെ പുസ്തക താളിൽ നിന്നുമാ നന്മയുടെ എടു ചിന്തരുതെ !!
2 വെട്ടിച്ചിനിയെങ്ങിനെ കടക്കുമി മരണമെന്ന നിഴലിനെ !!
3 മഷിത്തണ്ടു കൊണ്ടു മായിച്ചാലും മാറുന്നില്ല ബാല്യകാലത്തിനൊർമ്മകൾ ?!!
4 കൂട്ടി കിഴിച്ചു നോക്കുമ്പോൾ നാം നേടിയതെന്ത് ഈ ജീവിതമെന്ന പ്രഹേളികയിൽനിന്നു?!!
5 ഞാനെന്ന ഞാനെ ഞാനാക്കി മാറ്റാനി ചാണോളം വയറിന്റെ ഞാണൊലി കേട്ടിട്ടു ഞെട്ടുന്നു ഞാനിന്നു ....
6 നാണയത്തിലെ തലയെടുത്ത സിംഹങ്ങൾ ചൊല്ലി സത്യമേവ ജയതേ ....
7 പണമെന്ന വൃണത്തിൻ വക്രത കണ്ടില്ലേ അവനായി വലയുന്നത് വിനയല്ലേ?!!!
8 പെണ്ണാലെയും മണ്ണാലെയും ചത്തു രാമായണ ഭാഗവതങ്ങളും?!!
9 വരങ്ങളാലല്ലോ വിനയായതെന്ന് വേദയിതിഹാസം പഠിപ്പിച്ചു നമ്മളെ ?!!
Comments
ആശംസകള്‍