കുറും കവിതകള്‍ 68- പെരുവഴിയിലോരമ്മ


കുറും കവിതകള്‍ 68- പെരുവഴിയിലോരമ്മ


അമ്മയെന്ന
നന്മയിന്നു
പെരുവഴി

നൊന്തപേറിനു  
സമ്മാനമായി
ഇന്നു ഭിക്ഷ  

തഴുതിട്ട  മുറികളിൽ
തളച്ചിട്ട ലോകത്ത്
കൈക്കുമ്പിളുമായിയമ്മ  

കരളു നൊന്തു
വളർത്തിയ അമ്മക്കു
ഇന്നു ഭിക്ഷ  ശരണം

Comments

മനോഹരമെന്ന് എങ്ങിനെ പറയും?അത്രക്ക് ദയനീയമായ കാഴ്ച്ച.ആശംസകള്‍
ശുഭാശംസകൾ....

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “