Sunday, March 24, 2013

വേദനകൾ


വേദനകൾ

പ്രണയ നൊമ്പരങ്ങൾക്കു
തേനിന്റെ  മധുരമോ
ചന്ദനത്തിൻ  ഗന്ധമോ  
മാരിവില്ലിന്റെ   വർണ്ണമോ
ആകാശത്തിൻ തെളിമയോ  
കടലലകലുടെ താളമോ            
പുതുമഴയുടെ  കുളിരോ    
കിളികളുടെ സംഗീതമോ
ഓർമ്മ ചെപ്പിലോളിക്കും മൃതുലതയോ
ജീവിതത്തിന്റെ തിരക്കിൽ
നീ വൃണമായി മാറുന്നല്ലോ പ്രണയമേ

No comments: