നാളെ (ഇംഗ്ലീഷു -tomorrow ഗീത പൊതുവാള്‍ ) പരിഭാഷ ജീ ആര്‍ കവിയൂര്‍
നാളെ (ഇംഗ്ലീഷു -tomorrow ഗീത പൊതുവാള്‍ ) പരിഭാഷ ജീ ആര്‍ കവിയൂര്‍
A day that brings with it hope - tomorrow;
But the word that still brings along uncertainty - tomorrow;
Do it today, one never knows if it will ever come - tomorrow;
Say out your heart's endearing, the other day may never come - tomorrow.
Promises made today may not be fulfilled - tomorrow;
Song unsung today, may be forgotten - tomorrow;
Spread love today for the kids will need it - tomorrow;
Be optimistic - do today and dream for - tomorrow.
Let me say I love you - what if there is no tomorrow;
Let me hug you and forget all differences - what if there is no tomorrow;
Come join me and spread love around - what if there is no tomorrow;
Let us pray for good for all - what if there is no tomorrow.
ഗീത പൊതുവാള്‍ blog link http://geetabp.blogspot.in/2012/06/tomorrow.html
ഒരു ദിവസം നല്‍കുന്നു ആഗ്രഹങ്ങള്‍ നാളെക്കായി
എന്നാല്‍ ആ വാക്ക് നല്‍കുന്നു ഒരു അനിശ്ചിതാവസ്ഥ നാളെ
ഇന്ന് തന്നെ ചെയ്യത് തീര്‍ക്കു ആര്‍ക്ക്യറിയാം അത് വരുമോ നാളെ
നിങ്ങള്‍തന്‍ ഹൃദയത്തിന്‍ പ്രണയാതുരത ഒരു പക്ഷെ ഇല്ലാതെ ആകുമോ അടുത്ത നാളെ
വക്ക്ദാനങ്ങള്‍ ഒരു പക്ഷെ ഇന്ന് നല്‍ക്കാം എന്നാല്‍ അവകള്‍ നിറവേറ്റാനാകില്ല നാളെ
ഇന്ന് പാടാത്ത പാട്ടുകള്‍ ഒരു വേള പാടുവാന്‍ കഴിയുകയില്ലല്ലോ നാളെ
സ്നേഹം പകരു ഇന്ന് നിങ്ങള്‍ കുട്ടികള്‍ക്ക് അത് അവര്‍ക്ക് ആവിശ്യമുണ്ട് നാളെ
ശുഭാപ്തിവിശ്വാസമുളളവരാകു ,ഇന്ന് പ്രവര്‍ത്തിക്കു സ്വപ്നം കാണു നല്ല നാളെക്കായി
എനിക്ക് പറയുവാന്‍ കഴിയട്ടെ ഒരു വേള നിന്നെ ഞാന്‍ സ്നേഹിക്കുന്നു എന്ന്
എന്നാല്‍ എന്നാല്‍ അത് മാറ്റുവാന്‍ ആക്കില്ല നാളേക്ക്
എന്റെ എല്ലാ ദുഖങ്ങളും മറക്കാന്‍ നിന്നോടു ചേര്‍ന്ന് നില്‍ക്കട്ടയോ
ഒരുപക്ഷെ അങ്ങിനെ കഴിഞ്ഞില്ലങ്കിലോ നാളെ
വരൂ എന്നോടു ചേരു എന്നിട്ട് നമുക്ക് പങ്കുവെക്കാം ഈ സ്നേഹം ഈ ലോകമാകെ
ഒരുവേള അത് നടക്കാതെ ആയാലോ നാളെ
നമ്മുക്ക് ആഗ്രഹിക്കാം പ്രാര്‍ത്ഥിക്കാം എല്ലാ നന്മാകല്‍ക്കായി
ഒരു അവസരം ഇനി ഉണ്ടായില്ലെങ്കിലോ നാളെ
Comments
geeta poduval
എന്റെ എളിയ പരിശ്രമം വായിച്ചപ്പോള്‍ നല്ലതാണ് എന്ന് തോന്നി
ഒരു അവസരം ഇനി ഉണ്ടായില്ലെങ്കിലോ നാളെ
kollaaaaaaaaaaaaaaam
ആശംസകള്‍
നന്ദി @ പുണ്യവാളന്‍ ,തങ്കപ്പെട്ടാ