ഒരുമയാര്‍ന്ന മന്ത്രം
ഒരുമയാര്‍ന്ന മന്ത്രം
ഒരുമയുണ്ടെങ്കില്‍ ഒരുമിച്ചു കഴിയാം
ഒരായിരം സ്വപ്നങ്ങള്‍ കണ്ടു കഴിഞ്ഞാലും
ഓര്‍മ്മകളുടെ വര്‍ണ്ണ പ്രതലങ്ങളില്‍ ചിത്രങ്ങള്‍ വരച്ചു തീര്‍ക്കാം
ഒരുനാളൊക്കെ സത്യമായി മാറുമെന്നു അറിക
മനസ്സില്‍ കൊരുക്കും ചിന്തകളത്രയും
മാനം മുട്ടെ പറന്നുയര്‍ന്നു ചേക്കേറാം വിണ്ണിലെ
മരകൊമ്പില്‍ ചേര്‍ന്ന് കഴിയാം
മനനം ചെയ്യും ഇരുകാലിക്ക് അറിയുകയില്ലല്ലോ
ഈ ഒരുമയാര്‍ന്ന മന്ത്രം
Comments
പഴചോല്ലില് പതിരില്ല എന്നാ വെരോരുചോല്ലും
ഓര്‍ത്തു ഞാന്‍
സ്നേഹവും ഒരുമയും അനുഭവിച്ചു
എന്റെ ഈ ചിത്രം കണ്ടു എഴുതുന്നത് താങ്കള്‍ക്ക് ഇഷ്ടപ്പെട്ടില്ലേ അങ്ങിനെ എഴുതാന്‍ പാടില്ലേ
സന്നിവേശിപ്പിച്ചിരുന്നെങ്കില്‍..!!!
ആശംസകളോടെ