കുറും കവിതകൾ ഒരു ചെറു പഠനം ജീ ആർ കവിയൂർ മനുഷ്യ മനസ്സുകളിൽ ഉള്ള വൈകാര്യമാർന്ന കാര്യങ്ങളെ കുറഞ്ഞ വാചകത്താൽ അനുവാചകനെ ഒരു ആഹാ നിമിഷം സൃഷ്ടിക്കുവാൻ ഉതകുന്ന ഒരു എഴുത്തു രീതി പലരും പലരീതികൾ അനുവർത്തിച്ചു പോരുന്നു , പ്രാചീന കാലം മുതൽക്കേ ഇവകൾ എഴുതിയിരുന്നു ചിലർ അതിനെ നുറുങ്ങു കവിതകൾ , ഒറ്റവരി കവിതകൾ , മൂന്നു വരി കവിതകൾ നാല് വരി കവിതകൾ എന്ന് പറയും നമ്മുടെ മണ്മറഞ്ഞു പോയ കവികൾ എഴുതിയവ കവിളൊട്ടിയ കടവ്- എല്ലുന്തിയ ചുവന്ന അമ്പലപ്പടി ചൂണ്ടുന്ന പാത -മഹാ കവി പി.കുഞ്ഞിരാമന്‍നായര്‍ യൂസഫലി കേച്ചേരിയുടെ കുറുങ്കവിതകൾ ഗുണ്ടകള്‍ ഉണ്ടാകുന്നത് കള്ളനും പോലീസും ഒത്തുകളിക്കയാല്‍ ഗുണ്ടയെ വെച്ചു പൂജിപ്പൂ ലോകം ...................................................... കവിയുടെ ധര്‍മ്മം വാടിയില്‍ പൂകൊഴിഞ്ഞപ്പോള്‍ മഹാകവി പാടി, പുഴുവതു തിന്നുതീര്‍ത്തു ................................................... പക്ഷവാദം വാമപക്ഷം സര്‍ക്കാരുണ്ടാക്കിയാല്‍ നന്ദി ഗ്രാമത്തിന് രക്തവും പച്ചവെള്ളം ........................................................ ഇറക്കം ഏറ്റമിറക്കവുമുള്ള മണ്ണില്‍ ...
Comments
ഇതേ കവിത ഫേസ് ബുക്കില്‍ ഇട്ടു ഒരു ഗ്രൂപ്പില്‍ വെട്ടം എന്ന ഇടത്ത് രസ്തൃയ വര്‍ഗ്ഗ ശത്രുതയുമായി കമന്റാന്‍ ഒരുവന് അതെ വലിയ കഷ്ടം തന്നെ ,വന്നു കമന്റിട്ടതിന് നന്ദി ചന്ദ്ര ബാബു ,ആശ
വിക്രിയകള്‍.
ആശംസകളോടെ