ഹോ കഷ്ടം !!

ഹോ കഷ്ടം  !!




ഒറ്റക്ക്  നില്‍ക്കുന്നാകാശമോളം  തൊടാനോത്ത 
തലയെടുപ്പുമായി നില്‍ക്കും കേരവൃക്ഷമേ 
നിന്റെ ചുവട്ടിലെ  ആറടി  മണ്ണില്‍ കഴിയുന്നവര്‍ 
അന്‍പതോരക്ഷരങ്ങളെ ലാളിക്കുന്ന മലയാളി 
ഇന്ന് കൊലയാളിയായി മാറുന്നല്ലോ ഹോ കഷ്ടം  

Comments

puthiyakadha said…
സാര്‍, ഇന്നത്തെ മലയാളി അന്‍പത്തൊന്നു പോയിട്ട് കൃത്യമായി ഒരക്ഷരം പോലും പഠിക്കുന്നില്ല. പിന്നല്ലേ ദീനദയാലുത. .. എങ്കിലും ഇങ്ങനെയൊക്കെ പരിതപിക്കുന്നവര്‍ ഇപ്പോഴും കെടാതെ ആ മലയാളിത്തം കാത്തു സൂക്ഷിക്കുന്നത് വലിയ കാര്യം. ഒന്നോര്‍ത്തു നോക്കൂ. വെള്ളമടിച്ചു കിറുങ്ങിയ ഏതോ സായിപ്പു പറയും വരെ നമ്മുടേത്‌ ദൈവത്തിന്റെ സ്വന്തം നാടായിരുന്നു. അതല്ലാതാകാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ നമ്മള്‍ കള്ളം പറഞ്ഞു പരത്താന്‍ തുടങ്ങി.. welcome to God's own country. ഇത് തെറ്റുകളുടെ Godown country മാത്രമാണ്.
asha sreekumar said…
ഹോ കഷ്ടം !!
grkaviyoor said…
അതെ ശരിയാണ് ചന്ദ്ര ബാബു രാഷ്ട്രിയം കറുത്തിയം പോലെ മന്സ്സുനിറച്ചു കഴിയുന്നു ഈ അരാഷ്ടിയം കോടി കുത്തി വാഴുന്നു
ഇതേ കവിത ഫേസ് ബുക്കില്‍ ഇട്ടു ഒരു ഗ്രൂപ്പില്‍ വെട്ടം എന്ന ഇടത്ത് രസ്തൃയ വര്‍ഗ്ഗ ശത്രുതയുമായി കമന്റാന്‍ ഒരുവന്‍ അതെ വലിയ കഷ്ടം തന്നെ ,വന്നു കമന്റിട്ടതിന് നന്ദി ചന്ദ്ര ബാബു ,ആശ
Cv Thankappan said…
സ്വാര്‍ത്ഥലാഭത്തിനായി കാട്ടികൂട്ടുന്ന
വിക്രിയകള്‍.
ആശംസകളോടെ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “