ഏറുന്നയെറെ
ഏറുന്നയെറെ
സാക്ഷികളില്ലാതെ രക്തസാക്ഷികളെ ഒരിക്കിയവരെ
സമക്ഷത്തു കൊണ്ടുവരാന്‍ കഴിയുന്നില്ലല്ലോ
അതെല്ലേ പ്രശനങ്ങള്‍ ഏറുന്നതെറെ
മനുഷ്യന്‍ മനുഷ്യനെ അറിയാതെ
ഭൂമുഖത്ത് നിന്നും തുടച്ചു നിക്കുന്നു
പൈശാചികം മൃഗീയം എന്നി വാക്കുകള്‍ക്ക്
വിലയില്ലതായിരിക്കുന്നു നമ്മുടെ സ്വന്തം നാട്ടിലിന്നു
Comments
പറ്റാത്ത അവസ്ഥ!!!
ബാഷ്പാഞ്ജലികള്‍