ഏറുന്നയെറെ


ഏറുന്നയെറെ 
സാക്ഷികളില്ലാതെ രക്തസാക്ഷികളെ ഒരിക്കിയവരെ 
സമക്ഷത്തു കൊണ്ടുവരാന്‍ കഴിയുന്നില്ലല്ലോ 
അതെല്ലേ പ്രശനങ്ങള്‍ ഏറുന്നതെറെ  
മനുഷ്യന്‍ മനുഷ്യനെ അറിയാതെ 
ഭൂമുഖത്ത് നിന്നും തുടച്ചു നിക്കുന്നു   
പൈശാചികം മൃഗീയം  എന്നി വാക്കുകള്‍ക്ക് 
വിലയില്ലതായിരിക്കുന്നു നമ്മുടെ സ്വന്തം നാട്ടിലിന്നു    

Comments

Cv Thankappan said…
മനുഷ്യനെ മനുഷ്യനായി കാണാന്‍
പറ്റാത്ത അവസ്ഥ!!!
ബാഷ്പാഞ്ജലികള്‍
Jefu Jailaf said…
സാക്ഷികളില്ലാതെ രക്തസാക്ഷികളെ ഒരിക്കിയവരെ good line..

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “