ജീവിത വഴിയിൽ
ജീവിത വഴിയിൽ പുഷ്പം പോലെയുള്ള നിൻ മുഖത്ത്, തേൻ പോലെയുള്ള ചിരി. എന്നെ അവസാന ശ്വാസത്തിന്റെ അടിമയാക്കി ജീവിത പാതയിലെ ഓരോ ഘട്ടത്തിലും നിർബന്ധിത വെല്ലുവിളികൾ, എന്നിട്ടും സ്വന്തം പാതയിൽ ഒരു പുതിയ യാത്ര ആരംഭിച്ചു. ബന്ധനങ്ങളുടെ മണ്ണിൽ ബന്ധങ്ങളുടെ പുഷ്പം വിരിയുന്നു, ജീവിതത്തിന്റെ യഥാർത്ഥ മുത്ത് കണ്ടെത്തുന്നത് സ്വയം നഷ്ടപ്പെടുന്നതിലൂടെ മാത്രമാണ്. ജീ ആർ കവിയൂർ 31 08 2023