നിന്‍ കണ്ണിണകള്‍ ..!!
കത്തിയമരുമീ ഗ്രീഷ്‌മ തമസ്സിലാകെ
വറ്റാത്ത കിടക്കും പ്രണയ സരോവരങ്ങളോ
തെളിഞാകാശത്തിന്‍ നെറ്റിത്തടത്തിനു
ചുവട്ടിലായ് കവിളിണക്കുമുകളില്‍
വിരിഞ്ഞു നിൽക്കും സൂര്യചന്ദ്രന്മാരോ
നിന്‍ നയനങ്ങലെനിക്കിന്നു അക്ഷര
മുത്തുക്കള്‍ പൊഴിയും കവിതാ ഖനിയോ
പാടി തീരാത്ത പാട്ടിന്റെ ഈണം പകരും
ലോല തന്തുക്കളോ നിന്‍ കണ്ണിണകള്‍ ..!!
വറ്റാത്ത കിടക്കും പ്രണയ സരോവരങ്ങളോ
തെളിഞാകാശത്തിന്‍ നെറ്റിത്തടത്തിനു
ചുവട്ടിലായ് കവിളിണക്കുമുകളില്‍
വിരിഞ്ഞു നിൽക്കും സൂര്യചന്ദ്രന്മാരോ
നിന്‍ നയനങ്ങലെനിക്കിന്നു അക്ഷര
മുത്തുക്കള്‍ പൊഴിയും കവിതാ ഖനിയോ
പാടി തീരാത്ത പാട്ടിന്റെ ഈണം പകരും
ലോല തന്തുക്കളോ നിന്‍ കണ്ണിണകള്‍ ..!!
Comments