പുലരിയില്‍
പുലരികുപ്പായമണിഞ്ഞു
ആകാശ ചുവട്ടിലായ്
ജീവിത യാനം നീങ്ങി
കഴുക്കുത്തു ഏറ്റു ഓളങ്ങള്‍
സമാന്തരങ്ങലായ് വൃത്തം വരച്ചു
ചിന്തകള്‍ അതിനു അപ്പുറം പാഞ്ഞു
വിളവോക്കെ വിലപേശി
വില്‍ക്കുവോളം സൂര്യന്‍
തലമുകളില്‍ നില്‍ക്കെ
വയറെന്ന വട്ടത്തിലാകെ
ആളി കത്തുന്ന ജടരാഗ്നി
കൈവിട്ട പട്ടം പോലെ മനം ..!!
ജീ ആർ കവിയൂർ
Comments