നിനക്കായ് മാത്രം .......
ചുണ്ടമര്‍ത്തി നെഞ്ചോടോട്ടിയ നാളുകള്‍
നാം തീര്‍ത്ത ഇണക്ക പിണക്കങ്ങളുടെ
മതില്‍ കെട്ടിലിരിന്നു അയവിറക്കിമെല്ലെയാ
കുളിരുമോര്‍മ്മകലുടെ നനവിലായ് ....
അങ്ങ് ആകാശ ചക്രവാളത്തോളം
പറന്നു തളരുമ്പോഴും ഇണപിരിയുമെന്നു
ഒരിക്കലും കരുതിയില്ലല്ലോ ഓമലെ
ഇനി എന്നാണു നാം കണ്ടു മുട്ടുക
മന്വന്തരങ്ങള്‍ കാത്തിരിക്കാം നിനക്കായ് മാത്രം .......
ചിത്രത്തിന് കടപ്പാട് Mabel Vivera
Comments