നിനക്കിത്ര മധുരമോ ..!!
നീ എന്റെ ഉറക്കത്തില്‍ വഴുതി കയറി
ഒരു തീരാ സ്വപ്നമായ് മാറുന്നേരം
എന്തെ എന്‍ മൊഴിയടഞ്ഞു പോയത്
വിക്കി വിക്കി പറയാനോരുങ്ങവേ
മിഴിയിണ താനേ തുറന്നു പോയല്ലോ
നിന്നെ ഞാനെന്റെ കവിതയാല്‍
വാരിപുണര്‍ന്നു നുകരാന്‍ തുനിഞ്ഞപ്പോള്‍
എന്റെ തൂലികയിലെ മഷിയെന്തേ ഉണങ്ങി ,,!!
അക്ഷരനോവുകള്‍ ഇറുമ്പു പോലെ കടിച്ചു
ഹോ ..!! പ്രണയമേ നിനക്കിത്ര മധുരമോ ..!!
ഒരു തീരാ സ്വപ്നമായ് മാറുന്നേരം
എന്തെ എന്‍ മൊഴിയടഞ്ഞു പോയത്
വിക്കി വിക്കി പറയാനോരുങ്ങവേ
മിഴിയിണ താനേ തുറന്നു പോയല്ലോ
നിന്നെ ഞാനെന്റെ കവിതയാല്‍
വാരിപുണര്‍ന്നു നുകരാന്‍ തുനിഞ്ഞപ്പോള്‍
എന്റെ തൂലികയിലെ മഷിയെന്തേ ഉണങ്ങി ,,!!
അക്ഷരനോവുകള്‍ ഇറുമ്പു പോലെ കടിച്ചു
ഹോ ..!! പ്രണയമേ നിനക്കിത്ര മധുരമോ ..!!
Comments