മനസ്സില്‍ കവിത ഉണര്‍ന്നു

Image may contain: bird




കാറ്റുനിന്നെ ചുഴറ്റിയകറ്റിയപ്പോൾ
വാനം പോലും പൊട്ടി കരഞ്ഞു
കണ്ണുനീർ തോടും കായലും  നിറച്ചു
ദാഹദുഖമകന്നു പൂവുകൾ പുഞ്ചിരിച്ചു
ശലഭശോഭകൾ  വട്ടമിട്ടു പറന്നു
നിന്റെ സാമീപ്യം അറിഞ്ഞു തുടങ്ങി
നിന്റെ ചിന്തകൾ എന്നിൽ നിറയെ വേരോടി
വീണ്ടും പ്രണയ വസന്തം വന്നപോലെ
കുയിലുകൾ പഞ്ചമം പാടി പറന്നു
എന്നിലെ മോഹം ഉണർന്നു ഒഴുകി
വിരലിൽ ലഹരി പടർന്നു
അക്ഷര പൂമഴയായ് കവിത വിടർന്നു ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “