കുറും കവിതകള്‍ 750
കുറും കവിതകള്‍ 750
താളക്കൊഴുപ്പൊടുങ്ങി
കൂർക്കംവലിയുടെ
സുരതാളം മുഴങ്ങി ..!!
വാതിലിന്‍ മറവില്‍
നിന്നു എത്തിനോക്കുന്നു .
നാണത്താലൊരു അമ്പിളി കല ..!!
സന്ധ്യാംബരം .
കണ്ണെഴുതി പൊട്ടു തൊട്ടു .
ദേശാടന പറവകള്‍...!!
നഷ്ടപ്രതാപത്തിന്‍
ചിത്രം വരച്ച പടവുകള്‍
ജലഛായാരൂപം ...!!
നീലാകാശവുമാഴിയും
ചേക്കേറി പകലോന്‍ .
മണിമുഴങ്ങി ദീപാരാധനക്ക് ..!!
അസ്തമയ സൂര്യന്റെ
നിഴലെറ്റ് കിടന്നു .
വിരിയാത്ത മോഹങ്ങള്‍ ..!!
സുബ്ഹിന്റെ നിസ്കാരം
പുതുജീവിന്‍ നല്‍കി
അല്ലാവിന്‍ കാരുണ്യം ..!!
മുകിലുകളുടെ
പ്രണയ പരിഭങ്ങള്‍
ഇടിമിന്നലിലവസാനിച്ചു..!!
കടമെടുത്തുഞാനിന്നു
നിന്റെ പുഞ്ചിരി പൂക്കള്‍
മനസ്സിന്റെ ആകാശത്ത് തെളിമ ..!!
വയറിന്റെ താളം
മുറുകുന്നേരം
വിശപ്പ് അഭ്യാസം കാട്ടുന്നു ..!!
ചരട് നഷ്ടപ്പെട്ട
കെട്ടുതാലി പോലെ
കയറില്ല കപ്പിയുടെ ദുഃഖം ..!!
താളക്കൊഴുപ്പൊടുങ്ങി
കൂർക്കംവലിയുടെ
സുരതാളം മുഴങ്ങി ..!!
വാതിലിന്‍ മറവില്‍
നിന്നു എത്തിനോക്കുന്നു .
നാണത്താലൊരു അമ്പിളി കല ..!!
സന്ധ്യാംബരം .
കണ്ണെഴുതി പൊട്ടു തൊട്ടു .
ദേശാടന പറവകള്‍...!!
നഷ്ടപ്രതാപത്തിന്‍
ചിത്രം വരച്ച പടവുകള്‍
ജലഛായാരൂപം ...!!
നീലാകാശവുമാഴിയും
ചേക്കേറി പകലോന്‍ .
മണിമുഴങ്ങി ദീപാരാധനക്ക് ..!!
അസ്തമയ സൂര്യന്റെ
നിഴലെറ്റ് കിടന്നു .
വിരിയാത്ത മോഹങ്ങള്‍ ..!!
സുബ്ഹിന്റെ നിസ്കാരം
പുതുജീവിന്‍ നല്‍കി
അല്ലാവിന്‍ കാരുണ്യം ..!!
മുകിലുകളുടെ
പ്രണയ പരിഭങ്ങള്‍
ഇടിമിന്നലിലവസാനിച്ചു..!!
കടമെടുത്തുഞാനിന്നു
നിന്റെ പുഞ്ചിരി പൂക്കള്‍
മനസ്സിന്റെ ആകാശത്ത് തെളിമ ..!!
വയറിന്റെ താളം
മുറുകുന്നേരം
വിശപ്പ് അഭ്യാസം കാട്ടുന്നു ..!!
ചരട് നഷ്ടപ്പെട്ട
കെട്ടുതാലി പോലെ
കയറില്ല കപ്പിയുടെ ദുഃഖം ..!!
Comments