കുറും കവിതകള്‍ 340
കുറും കവിതകള്‍ 340
തളിരിട്ടു മുകുളങ്ങൾ
ആശകൾക്കൊപ്പം
ജീവനത്തിൻ ദാഹം
ജീവിതതിളക്കങ്ങൾ
വലവീശി പിടിക്കാൻ
ഒടുങ്ങാത്ത വിശപ്പുമായി
നഷ്ടബാല്യത്തിൻ ചില്ലകളിൽ
ഓർമ്മകൾക്ക് ദുർമേദസസ്.
ഇരമ്പുന്നു മോഹത്തിൻ പുളി
ആണ്ടുതോറും പടിക്കലെ മാവിൽ
വിരുന്നുവരുമാർമ്മകളിലെ
കൈവിട്ടകന്ന കുട്ടിക്കാലം
മാടിവിളിക്കുന്നു ഓലപ്പീലികൾ
ഓർമ്മകളുടെ തീരത്തണയാൻ
നെഞ്ചകത്ത് ഒരു കുളിർമ്മ..!!
കണ്ണെത്താ ദൂരത്തു
പ്രണയത്തിൻ സാഫല്യം തേടി
ഇരമ്പുന്ന കടൽ ചൂടേറ്റു കര
കമുങ്ങും കാപ്പിയും ഇടതൂർന്നു
കാറ്റേറ്റു മണംപകരും
മമ്മ നാടെ മലയാളമേ
മണ്ണിളക്കങ്ങള്‍ക്കൊപ്പം
വിശപ്പിന്‍ ചിറകടികള്‍
വലലന്റെ കൂട്ടുകാര്‍
മുങ്ങിപ്പൊങ്ങി നീങ്ങുന്ന
കൗമാര ദിനങ്ങള്‍
ഹരിതാഭ സ്വപ്‌നങ്ങള്‍
പ്രതാപത്തിന്റെ
അയവിറക്കുന്ന ഓര്‍മ്മകള്‍
നൊവിന്‍ മേച്ചില്‍ പുറങ്ങള്‍
കൊടിയേറ്റ ഇറക്കങ്ങള്‍
ജീവിത പാതയോരത്തെ
സുഖ ദുഖങ്ങളുടെ ആഘോഷങ്ങള്‍
തളിരിട്ടു മുകുളങ്ങൾ
ആശകൾക്കൊപ്പം
ജീവനത്തിൻ ദാഹം
ജീവിതതിളക്കങ്ങൾ
വലവീശി പിടിക്കാൻ
ഒടുങ്ങാത്ത വിശപ്പുമായി
നഷ്ടബാല്യത്തിൻ ചില്ലകളിൽ
ഓർമ്മകൾക്ക് ദുർമേദസസ്.
ഇരമ്പുന്നു മോഹത്തിൻ പുളി
ആണ്ടുതോറും പടിക്കലെ മാവിൽ
വിരുന്നുവരുമാർമ്മകളിലെ
കൈവിട്ടകന്ന കുട്ടിക്കാലം
മാടിവിളിക്കുന്നു ഓലപ്പീലികൾ
ഓർമ്മകളുടെ തീരത്തണയാൻ
നെഞ്ചകത്ത് ഒരു കുളിർമ്മ..!!
കണ്ണെത്താ ദൂരത്തു
പ്രണയത്തിൻ സാഫല്യം തേടി
ഇരമ്പുന്ന കടൽ ചൂടേറ്റു കര
കമുങ്ങും കാപ്പിയും ഇടതൂർന്നു
കാറ്റേറ്റു മണംപകരും
മമ്മ നാടെ മലയാളമേ
മണ്ണിളക്കങ്ങള്‍ക്കൊപ്പം
വിശപ്പിന്‍ ചിറകടികള്‍
വലലന്റെ കൂട്ടുകാര്‍
മുങ്ങിപ്പൊങ്ങി നീങ്ങുന്ന
കൗമാര ദിനങ്ങള്‍
ഹരിതാഭ സ്വപ്‌നങ്ങള്‍
പ്രതാപത്തിന്റെ
അയവിറക്കുന്ന ഓര്‍മ്മകള്‍
നൊവിന്‍ മേച്ചില്‍ പുറങ്ങള്‍
കൊടിയേറ്റ ഇറക്കങ്ങള്‍
ജീവിത പാതയോരത്തെ
സുഖ ദുഖങ്ങളുടെ ആഘോഷങ്ങള്‍
Comments