വിമര്‍ശനം നൊമ്പരം
കിരാതമാടി തീർന്നു വിയർപ്പടങ്ങും
കരകവിയും മനസ്സിൻ സന്തോഷം
കാണാൻ ഏറെ കൊതിയോടെ
കവിയും വികാരങ്ങള്‍ അറിയുന്നുവോ ആവോ
കാലത്തിന്‍ യവനികക്കുള്ളില്‍ മറയാന്‍
കാലുനീട്ടിയിരിക്കും വയസ്സ്യന്റെ മനസ്സറിയാതെ
കഴഞ്ചും മോഹങ്ങള്‍ക്ക് വിലകല്‍പ്പിക്കാതെ
കാറ്റിന്‍ ചിറകിലേറി പറക്കുന്നു
കാര്യങ്ങളറിയാതെ അക്ഷരങ്ങള്‍ക്ക്
ക്ഷത മേല്‍പ്പിച്ചു രസിക്കുന്നു .......
കരകവിയും മനസ്സിൻ സന്തോഷം
കാണാൻ ഏറെ കൊതിയോടെ
കവിയും വികാരങ്ങള്‍ അറിയുന്നുവോ ആവോ
കാലത്തിന്‍ യവനികക്കുള്ളില്‍ മറയാന്‍
കാലുനീട്ടിയിരിക്കും വയസ്സ്യന്റെ മനസ്സറിയാതെ
കഴഞ്ചും മോഹങ്ങള്‍ക്ക് വിലകല്‍പ്പിക്കാതെ
കാറ്റിന്‍ ചിറകിലേറി പറക്കുന്നു
കാര്യങ്ങളറിയാതെ അക്ഷരങ്ങള്‍ക്ക്
ക്ഷത മേല്‍പ്പിച്ചു രസിക്കുന്നു .......
Comments