എന്റെ പുലമ്പലുകള്‍ 26 ....
എന്റെ പുലമ്പലുകള്‍ 26 ....
തിരികെ മടങ്ങുന്നു ലോകമെന്‍ ദുഃഖം കണ്ടിട്ട്
തിരികെ പോകുന്നു തിരമാലകള്‍ തീരത്തെ കണ്ടിട്ട്
നീ ചുമല്‍ കൊടുക്കരുതേ എന്റെ ശവമഞ്ചലിനു
നിന്റെ ആശ്രയം കണ്ടു ഒരുവേള എനിക്കു
വീണ്ടും ജീവന്‍ തിരികെ കിട്ടിയാലോ ,,,,,
ദുഃഖം നിനക്ക് ഉണ്ടായെങ്കില്‍ വേദന മറ്റാര്‍ക്കോ
നീ ചിരിച്ചാല്‍ സന്തോഷം മറ്റാര്‍ക്കോ തോന്നും
ഒന്ന് ചിന്തിക്കു ആ അജ്ഞാതനെ കുറിച്ച്
മറ്റാരുമല്ല അത് ഞാന്‍ തന്നെ അല്ലെ ....
ഈ കാത്തിരിപ്പിന്‍ നിമിഷങ്ങളുടെ
പരീക്ഷ എപ്പോള്‍ ആവുമോ
എപ്പോഴാണാവോ ആനന്ദത്തിന്‍
അശ്രു കണ്ണു നിറക്കുകയെന്നറിയില്ല
അവന്‍ എപ്പോള്‍ വന്നുന്ന്‍ എന്നെ
മാറോടണക്കുമെന്നറിയില്ല
ആ ഓര്‍മ്മകള്‍ ഇപ്പോഴുമെന്‍
ഹൃദയത്തില്‍ ഒളിപ്പിക്കുന്നു
തിരികെ മടങ്ങുന്നു ലോകമെന്‍ ദുഃഖം കണ്ടിട്ട്
തിരികെ പോകുന്നു തിരമാലകള്‍ തീരത്തെ കണ്ടിട്ട്
നീ ചുമല്‍ കൊടുക്കരുതേ എന്റെ ശവമഞ്ചലിനു
നിന്റെ ആശ്രയം കണ്ടു ഒരുവേള എനിക്കു
വീണ്ടും ജീവന്‍ തിരികെ കിട്ടിയാലോ ,,,,,
ദുഃഖം നിനക്ക് ഉണ്ടായെങ്കില്‍ വേദന മറ്റാര്‍ക്കോ
നീ ചിരിച്ചാല്‍ സന്തോഷം മറ്റാര്‍ക്കോ തോന്നും
ഒന്ന് ചിന്തിക്കു ആ അജ്ഞാതനെ കുറിച്ച്
മറ്റാരുമല്ല അത് ഞാന്‍ തന്നെ അല്ലെ ....
ഈ കാത്തിരിപ്പിന്‍ നിമിഷങ്ങളുടെ
പരീക്ഷ എപ്പോള്‍ ആവുമോ
എപ്പോഴാണാവോ ആനന്ദത്തിന്‍
അശ്രു കണ്ണു നിറക്കുകയെന്നറിയില്ല
അവന്‍ എപ്പോള്‍ വന്നുന്ന്‍ എന്നെ
മാറോടണക്കുമെന്നറിയില്ല
ആ ഓര്‍മ്മകള്‍ ഇപ്പോഴുമെന്‍
ഹൃദയത്തില്‍ ഒളിപ്പിക്കുന്നു
Comments
ആശംസകള്‍