കുറും കവിതകള്‍ 334
കുറും കവിതകള്‍ 334
കാറ്റില്‍ പറന്നെത്തി
ചെങ്കല്ലില്‍ ചേക്കേറി
ഓര്‍മ്മകള്‍ക്ക് മരവിപ്പ്
കാടിന്റെ മൌനമുടച്ചു
നഗരത്തിന്‍ കടന്നുകയറ്റം
ഭയന്നകലുന്ന കിളികുലജാലം ...
ചന്ദ്രബിംബം ചീനവലിലുടെ
അരിച്ചിറങ്ങുന്നു. കായല്‍ പരപ്പില്‍
മനസ്സില്‍ കുളിര്‍മ്മയുടെ വെണ്മ
കായലില്‍ വലവീശി
മനക്കൊട്ടകെട്ടി കാത്തിരിക്കുന്നു
സ്വപ്ന ലോകത്തിന്‍ വ്യാപാരി
ഉച്ച ശ്രീവേലിയുടെ
മണി ഒച്ച കാത്തു
വിശന്ന വയറിന്റെ കാത്തിരിപ്പു
സമാന്തരങ്ങൾക്ക്
ലംബമാകാൻ വിധിക്കപ്പെട്ട
ആട് ജീവിതങ്ങൾ
സാഹചര്യങ്ങളുടെ
സമ്മർദ്ദം
അതിജീവനം......
കാറ്റില്‍ പറന്നെത്തി
ചെങ്കല്ലില്‍ ചേക്കേറി
ഓര്‍മ്മകള്‍ക്ക് മരവിപ്പ്
കാടിന്റെ മൌനമുടച്ചു
നഗരത്തിന്‍ കടന്നുകയറ്റം
ഭയന്നകലുന്ന കിളികുലജാലം ...
ചന്ദ്രബിംബം ചീനവലിലുടെ
അരിച്ചിറങ്ങുന്നു. കായല്‍ പരപ്പില്‍
മനസ്സില്‍ കുളിര്‍മ്മയുടെ വെണ്മ
കായലില്‍ വലവീശി
മനക്കൊട്ടകെട്ടി കാത്തിരിക്കുന്നു
സ്വപ്ന ലോകത്തിന്‍ വ്യാപാരി
ഉച്ച ശ്രീവേലിയുടെ
മണി ഒച്ച കാത്തു
വിശന്ന വയറിന്റെ കാത്തിരിപ്പു
സമാന്തരങ്ങൾക്ക്
ലംബമാകാൻ വിധിക്കപ്പെട്ട
ആട് ജീവിതങ്ങൾ
സാഹചര്യങ്ങളുടെ
സമ്മർദ്ദം
അതിജീവനം......
Comments