കുറും കവിതകള്‍ 330
കുറും കവിതകള്‍ 330
കടം കൊണ്ടിടത്തും
വ്യവസ്ഥകളില്ലാത്തതുമായ
ഉൾ പ്രേരകമല്ലോ യഥാർത്ഥ പ്രണയം ..!!!
കിനാക്കള്‍ ഒന്നിച്ചു ചേക്കേറും
ഓലകെട്ടിപ്പുരകളിന്നു
നൊമ്പരത്തിന്‍ കടങ്കഥകള്‍
അമ്പല മണി ഒച്ചകളും മന്ത്രങ്ങളും
കേവലമിന്നു കൈപ്പിടിയിലോതുങ്ങും
മൊബൈലുകളില്‍ മാത്രം
ആമരമീമരം
ഞാനിന്നുയെന്നോളമൊതുങ്ങി
വല്മീകം മൗനം...!!
ഒരു കരണത്തിന് മറുകരണം...
ബാലന്‍സ് ഇല്ലാതെ പോയ
മൊബൈല്‍ പ്രണയം .....
കാതോര്‍ത്ത് കതകുകള്‍
മൗനമായി കരഞ്ഞു
വിധിയുടെ സ്വര്‍ണ്ണ പുട്ടുകളാല്‍
ജീവിത ക്ഷേത്രത്തില്‍
തിടമ്പേറ്റി നടന്നകലുന്നു ..
സുഖ ദുഖങ്ങളുടെ ഘോഷയാത്ര .
എരിഞ്ഞമരും പകലോനെ
ആറ്റിത്തണുപ്പിക്കാന്‍
കൈനീട്ടി കടലമ്മ പടിഞ്ഞാട്ടു
കടം കൊണ്ടിടത്തും
വ്യവസ്ഥകളില്ലാത്തതുമായ
ഉൾ പ്രേരകമല്ലോ യഥാർത്ഥ പ്രണയം ..!!!
കിനാക്കള്‍ ഒന്നിച്ചു ചേക്കേറും
ഓലകെട്ടിപ്പുരകളിന്നു
നൊമ്പരത്തിന്‍ കടങ്കഥകള്‍
അമ്പല മണി ഒച്ചകളും മന്ത്രങ്ങളും
കേവലമിന്നു കൈപ്പിടിയിലോതുങ്ങും
മൊബൈലുകളില്‍ മാത്രം
ആമരമീമരം
ഞാനിന്നുയെന്നോളമൊതുങ്ങി
വല്മീകം മൗനം...!!
ഒരു കരണത്തിന് മറുകരണം...
ബാലന്‍സ് ഇല്ലാതെ പോയ
മൊബൈല്‍ പ്രണയം .....
കാതോര്‍ത്ത് കതകുകള്‍
മൗനമായി കരഞ്ഞു
വിധിയുടെ സ്വര്‍ണ്ണ പുട്ടുകളാല്‍
ജീവിത ക്ഷേത്രത്തില്‍
തിടമ്പേറ്റി നടന്നകലുന്നു ..
സുഖ ദുഖങ്ങളുടെ ഘോഷയാത്ര .
എരിഞ്ഞമരും പകലോനെ
ആറ്റിത്തണുപ്പിക്കാന്‍
കൈനീട്ടി കടലമ്മ പടിഞ്ഞാട്ടു
Comments