ഞാന്‍ അറിയാതെ
നിശാന്ത സാഗര തീരത്തിലണിയും
നിഹാര ബിന്ദുക്കളെ നിങ്ങളെന്‍
നിര്‍വികാര തല്‍പ്പങ്ങളിലണിയും
ശോകാന്ത ബിംബങ്ങളോ
നിന്‍ കണ്‍ ഇണകളില്‍ തൊട്ടുണര്‍ത്തും
മധുര സ്വപ്നത്തിന്‍ കുളിര്‍കോരും
അസുലഭ നിമിഷങ്ങളില്‍
ഞാനറിയാതെ അലിഞ്ഞു തീര്‍ന്നു
എന്നിലെ നിന്നിലായി ഒരു സുഖ
ശീതള തീര്‍ത്ഥമായി ഒഴുകിയിറങ്ങി
ആനന്ദ ലഹരിയിലായ് മനം തുടിച്ചു
വീണ്ടും വീണ്ടും ഞാന്‍ അറിയാതെ
നിഹാര ബിന്ദുക്കളെ നിങ്ങളെന്‍
നിര്‍വികാര തല്‍പ്പങ്ങളിലണിയും
ശോകാന്ത ബിംബങ്ങളോ
നിന്‍ കണ്‍ ഇണകളില്‍ തൊട്ടുണര്‍ത്തും
മധുര സ്വപ്നത്തിന്‍ കുളിര്‍കോരും
അസുലഭ നിമിഷങ്ങളില്‍
ഞാനറിയാതെ അലിഞ്ഞു തീര്‍ന്നു
എന്നിലെ നിന്നിലായി ഒരു സുഖ
ശീതള തീര്‍ത്ഥമായി ഒഴുകിയിറങ്ങി
ആനന്ദ ലഹരിയിലായ് മനം തുടിച്ചു
വീണ്ടും വീണ്ടും ഞാന്‍ അറിയാതെ
Comments
ആശംസകള്‍