കാവ്യാന്ത്യം



കാവ്യാന്ത്യം

അഗ്നി ചിറകുകൾ
വിടർത്തി പറന്നു
അനന്തതയിലേക്ക്


എങ്ങും പടരുന്ന
അന്ധകാരാന്ത്യം
ബന്ധങ്ങളുടെ പിഴവുകൾ

വെറുപ്പിൻ അതിരുകൾ
അവഹേളനങ്ങളുടെ
നടുവിൽ ഒടുവിൽ അറിയുന്നു

എഴുതി തീരാനാവത്ത
കാവ്യമി മൗനം
ജീവിതം

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “