Friday, March 27, 2015

എന്താണ് ഇങ്ങിനെ

എന്താണ് ഇങ്ങിനെ

ചുണ്ടുകളില്‍ മഞ്ഞുരുക്കവും
കണ്ണുകളില്‍ നിറയുന്നതുതുമെല്ലാം
പ്രണയത്തിന്‍ ഉറവയാണെന്നു

വറ്റി വരണ്ട നദിയുടെ മാറില്‍
ഇന്നലെകളുടെ ഒഴുക്കും
സഞ്ചാരവുമെല്ലാം പ്രണയാതുരമായിരുന്നോ

അവനവന്‍ തുരുത്തുക്കളില്‍
കേട്ടിപോക്കും കുടിരങ്ങള്‍
പട്ടുപോകുന്നത് ദോഷം പ്രണയത്തിനോ

വേര്‍തിരിച്ചു കെട്ടും കാലത്തിന്‍
മതിലുകളില്‍ കോറിയിട്ട വരികള്‍
ഇന്നലേകളുടെ പ്രണയ പരിഹാസങ്ങളോ

നഷ്ടങ്ങള്‍ മാത്രം നല്‍കി
മോഹിപ്പിക്കും മാംസ തരിളിതാമോ
അവസാനം എണ്ണമറ്റ നോവോ  പ്രണയമെന്നതു

No comments: