ആരിവള്‍ ...............?!!
ആരിവള്‍ ...............?!!
തളരാതെ താങ്ങുന്നവള്‍
തളര്‍ന്നെന്നു കരുതരുത്
അവളല്ലോ തായ
തിന്മയെന്നതുയില്ല അവള്‍ക്കു
നന്മയുടെ പ്രതിരൂപം
അവളല്ലോ അമ്മയെന്ന ദൈവം
ഇല്ലായിമ്മകളിലും
പോല്ലായിമ്മകളിലും
സ്നേഹത്തിന്‍ നറും വെട്ടം
വിശപ്പിന്‍ നോവിലും
വിശ്വത്തെ വിജയത്തിന്‍
പാതയിലേക്ക് നയിക്കും
എളിമയില്‍ തെളിമയും
ദുഖങ്ങളില്‍ പുഞ്ചിരിപാലമൃതം
വിളമ്പും അമൃതേശ്വരിയമ്മ...
തളരാതെ താങ്ങുന്നവള്‍
തളര്‍ന്നെന്നു കരുതരുത്
അവളല്ലോ തായ
തിന്മയെന്നതുയില്ല അവള്‍ക്കു
നന്മയുടെ പ്രതിരൂപം
അവളല്ലോ അമ്മയെന്ന ദൈവം
ഇല്ലായിമ്മകളിലും
പോല്ലായിമ്മകളിലും
സ്നേഹത്തിന്‍ നറും വെട്ടം
വിശപ്പിന്‍ നോവിലും
വിശ്വത്തെ വിജയത്തിന്‍
പാതയിലേക്ക് നയിക്കും
എളിമയില്‍ തെളിമയും
ദുഖങ്ങളില്‍ പുഞ്ചിരിപാലമൃതം
വിളമ്പും അമൃതേശ്വരിയമ്മ...
Comments