വേഷങ്ങള്‍
വേഷങ്ങള്‍
ബെകന്‍ സദ്യവട്ടങ്ങള്‍
ഭീമന്‍ തിന്നുന്നത് കണ്ടു
സന്തോഷിച്ചു പിന്നെ
ആവാമല്ലോ മൊത്തത്തിലെന്നു
ഇന്നുള്ള രാഷ്ടിയക്കാര്‍ കണക്കെ
എന്നാലിന്ന് അവര്‍ ഭയക്കുന്നു
ആം ആദ്മിയുടെ
ബെക കീചക വധം ഓര്‍ത്ത്
ഇനിയും ഏറെ
ബെകന്‍ സദ്യവട്ടങ്ങള്‍
ഭീമന്‍ തിന്നുന്നത് കണ്ടു
സന്തോഷിച്ചു പിന്നെ
ആവാമല്ലോ മൊത്തത്തിലെന്നു
ഇന്നുള്ള രാഷ്ടിയക്കാര്‍ കണക്കെ
എന്നാലിന്ന് അവര്‍ ഭയക്കുന്നു
ആം ആദ്മിയുടെ
ബെക കീചക വധം ഓര്‍ത്ത്
ഇനിയും ഏറെ
കഥകളും വേഷങ്ങളുമുണ്ട്
ആടിയും കണ്ടും തീര്‍ക്കാന്‍
ആടിയും കണ്ടും തീര്‍ക്കാന്‍
Comments