കുറും കവിതകള്‍ 184
കുറും കവിതകള്‍ 184
ഉദയ സൂര്യന്റെ നാട്ടിലേക്ക്
ഒരു പാലം തീര്‍ക്കാം
സ്വപ്നായനം
ചക്രവാളത്തിനപ്പുറം
മിഴിതുറന്നു അന്നം തേടി
ജീവിത യാത്ര
കടലാം ജീവിത്താരക്കുകുറുകെ
സ്നേഹമെന്ന പാലം
വിദൂര സ്വപ്നനടനം
എഴുതുവാന്‍ ശ്രമമില്ല
മായിക്കാന്‍ ഏറെ കരങ്ങള്‍
പരിശ്രമിച്ചവ മായിക്കപ്പെടുന്നു
സാമീപ്യമേറെയറിഞ്ഞു
വിമോഹനം
ജീവിത പ്രഹേളിക
നേരിയാണി പെരിയാണി
നടത്തത്തിന്‍ വൈകല്യം
വഴിത്താരകളേറെ
മാനത്തെ മുല്ലാക്ക
മൊഴിചൊല്ലി
ദുഃഖ കടല്‍
മഴ മേഘങ്ങള്‍
കണ്ചിമ്മി
വേദനയുടെ പ്രളയം
സ്നേഹ പൂമഴയില്‍
നനഞ്ഞു ഒട്ടിയയൊരു
ആമ്പലിന്‍ നാണം പ്രണയം
പ്രണയ കടലില്‍
നങ്കൂരമിട്ടു
ജീവിതയാനം
ഹിമകണങ്ങള്‍ക്കിടയിലുടെ
നേര്‍ത്ത എത്തി നോട്ടം
ജീവനു സ്നേഹ സന്തോഷം
മേഘത്തിന്‍ ഇടയില്‍
നിന്നൊരു എത്തി നോട്ടം
സൂര്യകാന്തിക്കു ഉല്‍സാഹം
വരുന്നില്ല ഉറക്ക മേഘങ്ങള്‍
മയൂര നൃത്തമാടിയില്ല
സ്വപ്ന ഗാഥ തീര്‍ക്കാന്‍
പ്രണയ വല്ലരിയില്‍
പൂ ചുടാന്‍ പോരുമോ
അക്ഷരങ്ങള്‍ക്കൊപ്പം
പീലികണ്ണ് മറന്നു
കണ്ട മഴവില്‍
സ്വപ്നായനം
ചായ ചായെന്നു ജപം
ജീവിതമെന്ന വേദന
സമാന്തര പാളങ്ങളില്‍
മനസ്സു നിറഞ്ഞു
തിളക്കുന്ന പ്രസാദം
പൊങ്കാലകലം
ഉദയ സൂര്യന്റെ നാട്ടിലേക്ക്
ഒരു പാലം തീര്‍ക്കാം
സ്വപ്നായനം
ചക്രവാളത്തിനപ്പുറം
മിഴിതുറന്നു അന്നം തേടി
ജീവിത യാത്ര
കടലാം ജീവിത്താരക്കുകുറുകെ
സ്നേഹമെന്ന പാലം
വിദൂര സ്വപ്നനടനം
എഴുതുവാന്‍ ശ്രമമില്ല
മായിക്കാന്‍ ഏറെ കരങ്ങള്‍
പരിശ്രമിച്ചവ മായിക്കപ്പെടുന്നു
സാമീപ്യമേറെയറിഞ്ഞു
വിമോഹനം
ജീവിത പ്രഹേളിക
നേരിയാണി പെരിയാണി
നടത്തത്തിന്‍ വൈകല്യം
വഴിത്താരകളേറെ
മാനത്തെ മുല്ലാക്ക
മൊഴിചൊല്ലി
ദുഃഖ കടല്‍
മഴ മേഘങ്ങള്‍
കണ്ചിമ്മി
വേദനയുടെ പ്രളയം
സ്നേഹ പൂമഴയില്‍
നനഞ്ഞു ഒട്ടിയയൊരു
ആമ്പലിന്‍ നാണം പ്രണയം
പ്രണയ കടലില്‍
നങ്കൂരമിട്ടു
ജീവിതയാനം
ഹിമകണങ്ങള്‍ക്കിടയിലുടെ
നേര്‍ത്ത എത്തി നോട്ടം
ജീവനു സ്നേഹ സന്തോഷം
മേഘത്തിന്‍ ഇടയില്‍
നിന്നൊരു എത്തി നോട്ടം
സൂര്യകാന്തിക്കു ഉല്‍സാഹം
വരുന്നില്ല ഉറക്ക മേഘങ്ങള്‍
മയൂര നൃത്തമാടിയില്ല
സ്വപ്ന ഗാഥ തീര്‍ക്കാന്‍
പ്രണയ വല്ലരിയില്‍
പൂ ചുടാന്‍ പോരുമോ
അക്ഷരങ്ങള്‍ക്കൊപ്പം
പീലികണ്ണ് മറന്നു
കണ്ട മഴവില്‍
സ്വപ്നായനം
ചായ ചായെന്നു ജപം
ജീവിതമെന്ന വേദന
സമാന്തര പാളങ്ങളില്‍
മനസ്സു നിറഞ്ഞു
തിളക്കുന്ന പ്രസാദം
പൊങ്കാലകലം
Comments