നിവരാത്ത പുച്ഛം
നിവരാത്ത പുച്ഛം
സീതയും ദ്രൌപതിയും അവ്വയും നീതി തേടുന്നു
കൃഷ്ണന്റെ ദൂതുകളിന്നും പരാജയപ്പെടുന്നു
കൃസ്തുയിന്നും കുരിശിലെറ്റപ്പെടുന്നു
മുഹമ്മത് പാലായനം ചെയ്യ്തു കൊണ്ടേ ഇരിക്കുന്നു
മാക്സ്സിനെ തള്ളി പറയുന്നു എവിടെയും
ഗാന്ധിജിക്കുയിപ്പോഴും വെടിയെല്‍ക്കപ്പെടുന്നു
പാതകളിന്നും വെട്ടി തെളിക്കുന്നു
പതാകളുടെ നിറം മാറികൊണ്ടേയിരിക്കുന്നു
കാലവും കോലം മാറിയാലും
നിവരാത്ത പുച്ഛം പോലെ തുടരുന്നു ...........

Comments
ശുഭാശംസകൾ.....