കുറും കവിതകള്‍ 186
കുറും കവിതകള്‍ 186
ഉരുകി ഒഴുകിയ
മെഴുകിതിരി വെട്ടം
മനസ്സില്‍ കവിത തിരണ്ടി
ഉറക്കമൊഴിഞ്ഞ നിലാവു
എത്തി നോക്കിക്കുന്നു
വിരഹ മൌനം
പട്ടു കോണകം മുടുത്തു
മാനം വിവര്‍ണ്ണം
ദാരിദ്രം അകന്ന പുഞ്ചിരി
നുണകവിത വിരിഞ്ഞ കവിളിൽ
ലവണ രസം ഉരുകി ഒഴുകി
നഷ്ട വസന്തം പ്രണയം
പൌർണമി
ചില്ലകളിൽ വിടർന്നു
മനസ്സിൽ ചന്ദ്രോത്സവം
വിരലുണര്‍ത്തും കനവുകള്‍ക്കും
വസന്ത ചന്ദ്രികക്കും നാണം
മനസ്സിന്‍ തഴവരങ്ങളില്‍ വിസ്പ്പോടനം
ഇടനാഴിയിലെ
നിഴലുകള്‍ക്കു മൌനം
നനഞ്ഞ കനവുകള്‍
വീശിയക്കന്ന കാറ്റിനു
വിയര്‍പ്പിന്‍ മുല്ലമണം
പ്രണയ വസന്തമകന്നു
ഉരുകി ഒഴുകിയ
മെഴുകിതിരി വെട്ടം
മനസ്സില്‍ കവിത തിരണ്ടി
ഉറക്കമൊഴിഞ്ഞ നിലാവു
എത്തി നോക്കിക്കുന്നു
വിരഹ മൌനം
പട്ടു കോണകം മുടുത്തു
മാനം വിവര്‍ണ്ണം
ദാരിദ്രം അകന്ന പുഞ്ചിരി
നുണകവിത വിരിഞ്ഞ കവിളിൽ
ലവണ രസം ഉരുകി ഒഴുകി
നഷ്ട വസന്തം പ്രണയം
പൌർണമി
ചില്ലകളിൽ വിടർന്നു
മനസ്സിൽ ചന്ദ്രോത്സവം
വിരലുണര്‍ത്തും കനവുകള്‍ക്കും
വസന്ത ചന്ദ്രികക്കും നാണം
മനസ്സിന്‍ തഴവരങ്ങളില്‍ വിസ്പ്പോടനം
ഇടനാഴിയിലെ
നിഴലുകള്‍ക്കു മൌനം
നനഞ്ഞ കനവുകള്‍
വീശിയക്കന്ന കാറ്റിനു
വിയര്‍പ്പിന്‍ മുല്ലമണം
പ്രണയ വസന്തമകന്നു
Comments