സ്വന്തന ഗീതകം


സ്വന്തന ഗീതകം 
സന്ധ്യ ഉറങ്ങും നേരത്തു സ്വന്തന രാഗമുണരട്ടെ 
സാനുക്കളിലെ കുളിര്‍  താഴ്വാരങ്ങളില്‍ പടരട്ടെ 
സ്നേഹവും ശാന്തിയും  ഉള്‍തടങ്ങളില്‍ പുണരട്ടെ
സാഹോദര്യവും സത് ഭാവനയും എല്ലാവരിലും പുലരട്ടെ 
സന്തോഷമെന്നെന്നും ലോകമാകെ അലയടിച്ചു ഉയരട്ടെ 


Comments

വളരെ മനോഹരമായ കവിത
ആശംസകള്‍
ajith said…
മുദ്രാവാക്യങ്ങളുടെ ഒരു സ്റ്റൈല്‍...ആശയം സുന്ദരം
Unknown said…
അതെ ... എല്ലാം നല്ലതാവട്ടെ
MONALIZA said…
നല്ലമനസ്സിന്റെ നല്ല ചിന്തകള്‍ വരികളില്‍...
grkaviyoor said…
നന്ദി നൌഷാദ്,അജിത്‌ ഭായി,സുമേഷ് ,സോണി അഭിപ്രായങ്ങള്‍ക്ക്
Cv Thankappan said…
സന്മനസ്സുള്ളവര്‍ക്ക് സമാധാനം.
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “