തുടരട്ടെ നിന്‍ ഓര്‍മ്മകളാലേ ...............
തുടരട്ടെ നിന്‍ ഓര്‍മ്മകളാലേ ...............
കിട്ടുന്നതിനെക്കാള്‍ നഷ്ടപ്പെടുന്നതിന്‍ സുഖം
കണ്ണടച്ചു കാണുന്നതിന്‍ രസം വേറെയല്ലോ
കണ്ണുനീര്‍ വരികളായി വരികള്‍ ഗാനങ്ങളായി
കലരുന്നു ഓര്‍മ്മകളിലുടെ താളങ്ങലോടോപ്പം
മനസ്സിലിടമില്ലങ്കില്‍ കണ്ണുകളില്‍ ഒളിപ്പിക്കണേ
ദുഖങ്ങളെ എപ്പോഴും ഉള്ളിലൊതുക്കി കഴിയട്ടെ
ചിന്തകളെ നിന്റെ ഇടവഴികളില്‍ വിടുന്നു
എന്റേതെന്നു കരുതുന്നവയൊക്കെ
കിനാവായി തുടരട്ടെ ജീവിത ചക്രവാളത്തോളം
Comments
ആശംസകള്‍