ഇന്നില്ല ഇവര്‍ക്ക് പഴയ കാലത്തിന്‍ അറിവു .........

Rippon, Jethro, and Shamin
മദ്ധ്യവേനല്‍ അവധി കഴിഞ്ഞത് അറിയുന്നത് 
വീണ്ടും പുസ്തകത്തിന്‍  മുന്‍പില്‍ എത്തുമ്പോള്‍ 
പാടങ്ങള്‍ നിറഞ്ഞു കവിഞ്ഞു 
മഴയുടെ കുസൃതിയാല്‍ നനഞ്ഞ 
പുസ്തകള്‍ നെഞ്ചത്തടുക്കിപ്പിടിച്ചു 
പാഞ്ഞൊരു കുട്ടിക്കാലം 
അറിയാതെ ഞാന്‍ പിറുപിറുത്തു 
എത്രയോ വല്യ സത്യം 
ഇന്നില്ല ആര്‍ക്കും അറിവു 
ഇനിയുള്ള കാലം വരില്ല 
പഴയതു പോലെ തീര്‍ച്ച 

Comments

Cv Thankappan said…
ആശംസകള്‍
അതെ ...... മഴവെള്ളം പോലെ ഒരു കുട്ടിക്കാലം

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “