ചാറ്റ് റൂമില്‍
ചാറ്റില്‍ വന്നവന്‍ ചോദിച്ചു
എന്തുണ്ടെന്ന്
ഞാന്‍ മൊഴിഞ്ഞു
അച്ഛനുണ്ട് അമ്മയുണ്ട് കണ്ണ് രണ്ടുണ്ട്
സൂര്യനുണ്ട് ചന്ദ്രനുണ്ട് താരകങ്ങളുണ്ട്
കാറ്റുണ്ട് കടലുണ്ട് മഴയുണ്ട് വെയിലുണ്ട്
ഉള്ളതെല്ലാം ഉണ്ട്
ഇതെല്ലാമുണ്ടെന്നു പറഞ്ഞിട്ടും
കൊല്ലും കൊലയും ജാഥയും ഹര്‍ത്താലും
സത്യാഗ്രഹവും ഉണ്ടെന്നു പറയും മുന്‍പ്
വന്നവന്‍ ചാറ്റ് റൂം വിട്ടു ഓടിപോയി

8 comments:
hahahah ath kalakki
ചാറ്റ് റൂമില്‍ അത്രയൊക്കെയേയുള്ളല്ലോ.
“വാണിഭം” കൂടി ഉണ്ടെന്നു പറയാൻ മറക്കണ്ട.. :)
നന്നായി
ആശംസകള്‍
കാര്യമായിട്ടുള്ള കലാ പരിപാടികള്‍ വിവരിക്കും മുന്‍പേ അവന്‍ ഓടി കളഞ്ഞു ....:(
enne kurichu anellee kollam valare nannayito
ഞാനു മുണ്ട് എന്ന കാര്യം പറഞ്ഞില്ല?
ഹ ഹ :)
കവിത കൊള്ളാം
Post a Comment