സുക്ഷിക്കണേ




കൊന്നാലും തോറ്റു തരികില്ലാരും 
കൊന്നിട്ട് തിന്നുന്നത് വെട്ടിയ ശവമല്ലെ 
കൊല്ലല്‍ ഒരു തൊഴിലായി മാറിയില്ലേ 
കൊടുത്താല്‍ ഏറെആയാലും ഇല്ല 
കേറാന്‍ തെങ്ങിലും കമുകിലും 
കൊല്ലാനായി ഏറെ ഉണ്ട് പേര്‍ ഇപ്പോള്‍ 
കേരള കരയിലായി സുക്ഷിക്കണേ  

Comments

Cv Thankappan said…
കേരളമെന്നു കേട്ടാല്‍
നടുങ്ങണമെന്നായോ?
ആശംസകള്‍

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “