വില കയറ്റം


വില കയറ്റം 
 
അംമ്പേ പരാജയപ്പെട്ടു മുന്നേറവേ 
അംബേദ്കര്‍   പ്രതിമ കാട്ടിയ വഴിയെ   
മുന്നോട്ടു പോകവേ അടുത്ത കവലയില്‍ 
മുട്ടോളം മുണ്ടുടുത്ത മുളവടിയുമായി നില്‍കുമാ
ഗാന്ധി ജീ യുടെ വാക്കുകളുടെ ഗന്ധമറിഞ്ഞു 
ഇന്ധന വിലയേറി വരുന്നിയി  സാഹചര്യത്തില്‍ 
മനസ്സാ ശപഥം എടുത്തു  നടന്നു മുന്നേറുന്നു 
ജീവിത  ചിലവുകള്‍ ചുരുക്കി 
ഇനി ഗാന്ധിയാനാവുക തന്നെ 

Comments

ഗാന്ധിജി ആയാലും രക്ഷയുണ്ടൊ ?
ഒരിറ്റ് തെളിനീരിന് പൊലും നികുതി
കൊടുക്കേണ്ട കാലം !
സാധാരണക്കാരന്റെ വയറ്റത്തടിച്ച്
രസിക്കട്ടെ , ....
Cv Thankappan said…
നന്നായിരിക്കുന്നു വരികള്‍.
അംബേദ്കര്‍ അല്ലെ?
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “