പ്രണയ നൊമ്പരങ്ങള്‍
പ്രണയ നൊമ്പരങ്ങള്‍
അവളുടെ കണ്ണുകള്‍ നിറഞ്ഞോഴുകുന്നത് കണ്ടപ്പോള്‍
ഈ ലോകം മുഴുവന്‍ കത്തിച്ചു ചാമ്പലാക്കാന്‍ തോന്നിച്ചു
ഒരു നിമിഷം ഒന്നുകുടി ആലോചിച്ചപ്പോള്‍ വേണ്ട അത്
അവളുടെ ദുഖങ്ങളെ ഏറെ കൂട്ടുകയല്ലേ ഉള്ളു
ഈ ലോകത്തില്‍ അവളുടെ ബന്ധുക്കളുമുണ്ടല്ലോ
വേദന തന്നു കണ്ണുനീര് കുടിപ്പിക്കുന്നു വോ
നീ തന്നയകന്ന ഓര്‍മ്മകളില്‍ ജീവിക്കുമ്പോള്‍
എന്റെ ചിന്തകളിലും വിഷം പകര്‍ന്നു
കടന്നകന്നല്ലോ പ്രണയമേ ?!!!
കണ്ണും കണ്ണുകളിലുടെയോ
ചുണ്ടും നാവും ചേര്‍ന്നു
അറിയിക്കാന്‍ കഴിയാതെയോ
മനസ്സിനുള്ളില്‍ തന്നെ മരിച്ചു പോയല്ലോ
നീ എന്‍ പ്രണയമേ ?!!!!
Comments
ആശംസകള്‍