കുന്നികുരു


കുന്നികുരു 

ഇന്നലെകളിലെ സായന്തനങ്ങളില്‍ 

ഇത്ര തിരക്കില്ലായിരുന്നു മിഴികള്‍ക്ക് 
 
അനന്തമാം നിരത്തിലേക്ക് തുറന്നിട്ട

ജാലകം നിര്‍വൃതി പകര്‍ന്നു

വാഹനങ്ങളിലെ വെളിച്ചം

ബാല്യകാലത്തെ ഓര്‍മ്മപ്പെടുത്തും

കുന്നിക്കുരു വാരിവിതറിയപോലെ !!

Comments

Minu Prem said…
കുന്നിക്കുരുവും മഞ്ചാടിയും....പിന്നെ മയില്‍പ്പീലിയും മിന്നാമിനുങ്ങും...എന്നും ബാല്യത്തെ തൊട്ടുണര്‍ത്തുന്നവ തന്നെയണല്ലേ.....

ആശംസകള്‍.....
Cv Thankappan said…
നന്നായി അവതരിപ്പിച്ചിരിക്കുന്നു.
വാഹനങ്ങളുടെ ബാഹുല്യവും.
ആശംസകളോടെ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “