അവളില്ലായിരുന്നു എങ്കില്‍ ................
അവളില്ലായിരുന്നു എങ്കില്‍ ................
നിന് വാക്കിന് ഒരു നോക്കിലെന്
നിനവെല്ലാം കനവായി മാറുന്നല്ലോ
കണ്ടു കണ്ടേന് മനസ്സിന് താളില്‍
കുറിച്ചിടും വാക്കുകള്‍ നീയറിയാത്തതെന്തേ
എഴുതുമീ മനസ്സിന് ദുഃഖങ്ങളെല്ലാം
കവിതയായി പിറന്നവള് പകരുമീ സുഖം
അതാണ് അവള് തന് ശക്തി
മറ്റാരുമല്ലൊരു ഉള്‍വിളിയായി വരും
അക്ഷര നോവിന് കുട്ടുകാരി
ഏകാന്തതയുടെ നാട്ടുകാരി
നീയില്ലായിരുന്നെങ്കില്‍
പിന്നെ ഞാന്‍ ഇങ്ങിനെ
നിനവെല്ലാം കനവായി മാറുന്നല്ലോ
കണ്ടു കണ്ടേന് മനസ്സിന് താളില്‍
കുറിച്ചിടും വാക്കുകള്‍ നീയറിയാത്തതെന്തേ
എഴുതുമീ മനസ്സിന് ദുഃഖങ്ങളെല്ലാം
കവിതയായി പിറന്നവള് പകരുമീ സുഖം
അതാണ് അവള് തന് ശക്തി
മറ്റാരുമല്ലൊരു ഉള്‍വിളിയായി വരും
അക്ഷര നോവിന് കുട്ടുകാരി
ഏകാന്തതയുടെ നാട്ടുകാരി
നീയില്ലായിരുന്നെങ്കില്‍
പിന്നെ ഞാന്‍ ഇങ്ങിനെ
ആകുമായിരുന്നില്ലോ?!!!
Comments
കവിത നന്നായിഷ്ടപ്പെട്ടു
എന്ന് പറയാന്‍ അതിയായ
സന്തോഷം ഉണ്ട്.
ഇവിടെ ഇതാദ്യം.
വീണ്ടും വരാം വായിക്കാം
പിന്നെ ചിലതെല്ലാം
പറയുകയും ചെയ്യാം
പോരട്ടെ കുട്ടിക്കവിതകള്‍
വീണ്ടും
ആശംസകളോടെ