എന്തെ നിറഞ്ഞു കണ്ണുകള്‍


എന്തെ  നിറഞ്ഞു കണ്ണുകള്‍ 


Dard Shayari SMS
ഒരു കാര്യം ഓര്‍ക്കുക  മനസ്സിനെ വെറുതെ 
ദുഖിപ്പിക്കയും സന്തോഷിപ്പിക്കുകയും ചെയ്യുമ്പോള്‍
സുഖം  മാത്രമായി നല്‍കിയിട്ട്  സമാധാനം കിട്ടില്ല 
എപ്പോള്‍ തിരിച്ചുനീ എന്‍ അരികില്‍  വരികയുള്ളു 
നിന്‍  കണ്ണുകളെപ്പോഴും    ഇറനനിഞ്ഞു തന്നെ ഇരിക്കും    

ആരോ  അരികില്‍ വന്നു ചന്ദ്രന്റെ നിലാവായി 
മാലഖമാരുടെ കഥകളുമായി ,എന്നാല്‍ 
ആരെ കണ്ണുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചു 
കനവു കണ്ടുവോ  ,അവന്‍ കണ്ണുനീരായി 
ഒഴുകിയകന്നു വല്ലോ 

മനസ്സിന്‍    ഉള്ളിലെ   ലോകം  ഒഴിഞ്ഞു  കിടന്നു
നീ പോയതില്‍ പിന്നെ
ആരുവന്നു പോയാലും വേദനെ 
നീ മാത്രമേ കൂട്ടിനായുള്ളൂ
എപ്പോള്‍ മുഖം കണ്ണാടിക്കുമുന്നില്‍ കാണുന്നുവോ 
കണ്ണുകള്‍  നിറഞ്ഞു  തുളുമ്പുന്നു  ,ആരും ചോദിച്ചില്ല 
എന്തിനു കരഞ്ഞു എന്ന്, നീ പോയതിനു ശേഷമായി 

Comments

Satheesan OP said…
നന്നായി വരികള്‍ ..
Cv Thankappan said…
നന്നായിരിക്കുന്നു
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “