കണ്ണുനീര്‍


കണ്ണുനീര്‍ 
ജീവിത കഥാ പുസ്തകത്തിന്‍ ഒരു അദ്ധ്യായമായി 
ചിരിച്ചുല്ലസിച്ചു സന്തോഷത്തിന്‍ അവസാനത്തിലും 
രാഗാനുരാഗ സംമോഹന സമ്മേളനങ്ങളുടെ വേര്‍പാടില്‍   
മാനാഭിമാനങ്ങലുടെ കൂട്ടി  കിഴിച്ച് ശിഷ്ടമായി നില്‍ക്കുന്ന 
അനുഭവങ്ങളുടെ രസങ്ങളെ  വെളിപ്പെടുത്താതെ നിറയുന്ന 
ബാല്യകൗമാര്യങ്ങള്‍ വാര്‍ദ്ധ്യക്ക്യത്തിലേക്ക് നീങ്ങുമ്പോള്‍ 
ഏകാന്തതകളുടെ അവസാനത്തു കൂട്ടുകരനാകുന്ന
എല്ലാം വിട്ടൊഴിഞ്ഞു മറുലോകം പൂകുമ്പോള്‍ 
മറ്റുള്ളവരുടെ കണ്ണുകളെ നിറക്കുന്ന   ത് കണ്ണുനീരല്ലോ  

Comments

ajith said…
കണ്ണുനീര്‍ നല്ലതാണ്
pravaahiny said…
nalla varikal.
അവസാന യാത്രാമൊഴിയേകി വീഴുന്ന കണ്ണുനീര്‍ തുള്ളികളുടെ ഏറ്റകുറച്ചിലുകളാണത്രെ ഒരു ജീവിതത്തിന്‍റെ വിജയപരാജയങ്ങളുടെ കണക്കെഴുതുന്നത്..
കണ്ണുനീരിന് ട്ടാ ട്ടാ ......ഉത് കാലഘട്ടം പാടുന്ന പാട്ടാ
grkaviyoor said…
അഭിപ്രായങ്ങള്‍ നല്‍കിയ എല്ലാവര്‍ക്കും നന്ദി
Unknown said…
ജീവിതം...

കൊള്ളാം

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “