കുറും കവിതകള്‍ 12







രാത്രി ഭാരം കുറക്കുമ്പോള്‍ 
തലയിണക്ക് നനവ്‌ 
പുലര്‍ക്കാലം കാതില്‍ നുണ പറഞ്ഞു 

വൃതാനിഷ്ടരായി കണ്ണുകള്‍ കാത്തിരുന്നു
അയലത്തെ ജാലകത്തില്‍ 
പൗര്‍ണ്ണിമി  ഉദിക്കും വരെ

അമ്പലമണികള്‍ തളര്‍ന്നുറങ്ങി 

പരിമളം പടര്‍ന്നു രാവിലാകെ 

പരിഭ്രമം മറന്നു ഉറങ്ങുന്നു കിളികള്‍ 




പൂമ്പൊടി ചിതറി തെറിപ്പിച്ചന്നു വണ്ട്‌ 

പരാഗണം  സുഖത്തോടപ്പം 

കാറ്റിലാടി ചിരിതുകി പൂ അവള്‍ 



Comments

ajith said…
കൊള്ളാം
Cv Thankappan said…
നന്നായി
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “