വാക്കുകളുടെ ആത്മത്യാഗം ......
വാക്കുകളുടെ ആത്മത്യാഗം ......
അന്നൊരിക്കല്‍ ആദ്യമായി നീ പറഞ്ഞു
''ഞാന്‍ നിന്നെ സ്നേഹിക്കുന്നുയെന്നു''
അത് എന്റെ കുറ്റമാണ് ഞാന്‍ പണിതു
തുടങ്ങിയിരുന്നു ഒരു ചില്ലു കൊട്ടാരം
എന്നിട്ടോ ഇപ്പോഴതാ കാല്‍ച്ചുവട്ടില്‍
വീണുടഞ്ഞു കിടക്കുന്നുവല്ലോ കണ്ണുനീര്‍
തോണിയില്‍ മറുകര കാണാതെ
പങ്കായമില്ലാതെ ഒറ്റക്ക് തുഴയുന്നു
ഇനിയെന്ത് പറയണമെന്നറിയാതെ
എന്തെ ഞാന്‍ എഴുതാന്‍ ഒരുങ്ങിയ
കവിതകള്‍ക്കുള്ള വാക്കുകള്‍
എവിടെയോ കുരുക്കിട്ടു ഞാന്‍പോലും
കാണാതെ ആത്മത്യാഗം ചെയ്തു...!!
അന്നൊരിക്കല്‍ ആദ്യമായി നീ പറഞ്ഞു
''ഞാന്‍ നിന്നെ സ്നേഹിക്കുന്നുയെന്നു''
അത് എന്റെ കുറ്റമാണ് ഞാന്‍ പണിതു
തുടങ്ങിയിരുന്നു ഒരു ചില്ലു കൊട്ടാരം
എന്നിട്ടോ ഇപ്പോഴതാ കാല്‍ച്ചുവട്ടില്‍
വീണുടഞ്ഞു കിടക്കുന്നുവല്ലോ കണ്ണുനീര്‍
തോണിയില്‍ മറുകര കാണാതെ
പങ്കായമില്ലാതെ ഒറ്റക്ക് തുഴയുന്നു
ഇനിയെന്ത് പറയണമെന്നറിയാതെ
എന്തെ ഞാന്‍ എഴുതാന്‍ ഒരുങ്ങിയ
കവിതകള്‍ക്കുള്ള വാക്കുകള്‍
എവിടെയോ കുരുക്കിട്ടു ഞാന്‍പോലും
കാണാതെ ആത്മത്യാഗം ചെയ്തു...!!
ജീ ആര്‍ കവിയൂര്‍
10-09-2016
ചിത്രം കടപ്പാട് google
10-09-2016
ചിത്രം കടപ്പാട് google
Comments
ആശംസകള്‍