തണല്‍ തീര്‍ക്കുന്നവര്‍
തണല്‍ തീര്‍ക്കുന്നവര്‍
ജീവിത സന്തോഷങ്ങള്‍ക്കായ്
ഒരുക്കുന്നു നാം തണലുകള്‍
എങ്കിലോ അനുഭവിക്കാന്‍
യോഗം മറ്റാര്‍ക്കോ ഇതാണ്
പ്രകൃതിയുടെ നിയമമെന്നു തോന്നുന്നു
അഴലിന്റെ നിഴലില്‍ കഴിയുമ്പോള്‍
അല്‍പ്പം പ്രത്യാശയുടെ കിരണം
എന്തെ കേട്ടടങ്ങുന്നതുപോലെ
നിരാശയയുടെ നിശകള്‍ക്ക്
മൗനത്തിന്‍ മര്‍മ്മരങ്ങള്‍
ഇല്ല ഉണ്ടൊരു മോചനമവസാനം
ശാന്തി തീരങ്ങളിലേക്ക് ..!!
ജീവിത സന്തോഷങ്ങള്‍ക്കായ്
ഒരുക്കുന്നു നാം തണലുകള്‍
എങ്കിലോ അനുഭവിക്കാന്‍
യോഗം മറ്റാര്‍ക്കോ ഇതാണ്
പ്രകൃതിയുടെ നിയമമെന്നു തോന്നുന്നു
അഴലിന്റെ നിഴലില്‍ കഴിയുമ്പോള്‍
അല്‍പ്പം പ്രത്യാശയുടെ കിരണം
എന്തെ കേട്ടടങ്ങുന്നതുപോലെ
നിരാശയയുടെ നിശകള്‍ക്ക്
മൗനത്തിന്‍ മര്‍മ്മരങ്ങള്‍
ഇല്ല ഉണ്ടൊരു മോചനമവസാനം
ശാന്തി തീരങ്ങളിലേക്ക് ..!!
Comments
ആശംസകള്‍ സാര്‍