ദയ



ദയ

ഉറങ്ങിയിയ ഉറിയില്‍
ഉറങ്ങാനാവില്ല്ല ആര്‍ക്കുമേ
ഞെട്ടിയുണര്‍ന്നു ഓര്‍ക്കുന്നു
വേട്ടയാടപ്പെട്ടെ ജീവനുകള്‍
അതിര്‍ത്തി കാക്കുന്ന സഹോദരാ,
പകരം തരുവാനില്ല എനിക്കെന്റെ വേദന
കലര്‍ന്നോരുരീ  സ്നേഹ പുഷ്പങ്ങളല്ലാതെ ..
ഞങ്ങളുടെ സ്നേഹത്തിന്‍ കണ്ണീരില്‍
നനഞ്ഞ പനിനീര്‍പ്പൂക്കള്‍.
ഞങ്ങള്‍ ചവിട്ടി നില്‍ക്കുന്ന
പവിത്രമായ ഈ രാജ്യം
നിങ്ങള്‍ കാത്തു സുക്ഷിച്ച ദയയാണ്

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “