ഇനി എന്ത് പറയേണ്ടു
ഇനി എന്ത് പറയേണ്ടു
നഷ്ടമീ ജീവിതം സ്പഷ്ടമെങ്കിലും
ശിഷ്ടമില്ലാത്തൊരു മനകണക്ക്
എത്ര കൂട്ടിയാലും കിഴിച്ചാലും തെറ്റുകള്‍
തിരുത്തുവാനാവാതെ ഉയഴറുന്നുവല്ലോ
താങ്ങാനാവാതെ കൊണ്ടുനടക്കുമ്പോള്‍
താങ്ങുന്നല്ലൊരു അത്താണിയാം
വിരല്‍ത്തുമ്പിലെ അക്ഷര കൂട്ടായെന്‍
ആശ്വാസ വിശ്വാസ ഔഷധിയായ്
എന്നെ നയിക്കുമെന്‍ അക്ഷര നോവിന്റെ
എണ്ണിയാല്‍ തീരാത്തോരു ആനന്ദകണികകള്‍
ഏറ്റു ചൊല്ലുന്നു സന്മനസ്സുകള്‍ക്ക്
എങ്ങിനെ ഞാന്‍ നന്ദി പറയേണ്ടു ...
നഷ്ടമീ ജീവിതം സ്പഷ്ടമെങ്കിലും
ശിഷ്ടമില്ലാത്തൊരു മനകണക്ക്
എത്ര കൂട്ടിയാലും കിഴിച്ചാലും തെറ്റുകള്‍
തിരുത്തുവാനാവാതെ ഉയഴറുന്നുവല്ലോ
താങ്ങാനാവാതെ കൊണ്ടുനടക്കുമ്പോള്‍
താങ്ങുന്നല്ലൊരു അത്താണിയാം
വിരല്‍ത്തുമ്പിലെ അക്ഷര കൂട്ടായെന്‍
ആശ്വാസ വിശ്വാസ ഔഷധിയായ്
എന്നെ നയിക്കുമെന്‍ അക്ഷര നോവിന്റെ
എണ്ണിയാല്‍ തീരാത്തോരു ആനന്ദകണികകള്‍
ഏറ്റു ചൊല്ലുന്നു സന്മനസ്സുകള്‍ക്ക്
എങ്ങിനെ ഞാന്‍ നന്ദി പറയേണ്ടു ...
Comments
ആശംസകള്‍