നഷ്ട ദിനങ്ങള്‍
നഷ്ട ദിനങ്ങള്‍
കടന്നു പോയോരാ പൊന്നോമല്‍
കനവുകള്‍ നിറഞ്ഞ ബാല്യമേ നിന്നില്‍
നിറഞ്ഞു കവിഞ്ഞു മറഞ്ഞു എങ്ങോ
കൊഴിഞ്ഞാരാ ദിനങ്ങളുടെ
തിരുശേഷിപ്പുകള്‍ കണ്ടു അറിയാതെ
മിഴിച്ചിരിക്കുമ്പോള്‍ അകലെ നിന്നും
എവിടെയോയിരുന്നു ഉറ്റുനോക്കുന്നുവോ
കൂടപ്പിറപ്പുകളും ബന്ധുജനങ്ങളും
ഘോഷങ്ങള്‍ ആഘോഷങ്ങള്‍
വന്നകന്നു പോകുന്നെങ്കിലും
കാണാനാവാതെ നിഴലായി
മാറുന്നുവോ കാലത്തിന്‍
യവനികക്കുള്ളില്‍ മടങ്ങാനാവാതെ ....!!
Comments